The Times of North

Breaking News!

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാം കാസർക്കോട് ജില്ലാ സമ്മേളനം നവംബർ 22 ന് കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ 9 30 ന് ഫോട്ടോ പ്രദർശനം
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും
ട്രേഡ് ഫെയർ എ കെ പി എ സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട്ടും ഉദ്ഘാടനം ചെയ്യും. 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് കെ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ പ്രമുഖ മലയാള സാഹിത്യകാരൻ അംബിക സുധൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എസി ജോൺസൺ മുഖ്യ അതിഥിയായി പങ്കെടുക്കും സംസ്ഥാന സാന്ത്വനം ചെയർമാൻ സജീഷ് മണി സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് കെ വി , സുഗുണൻ ഇരിയ, സുനിൽകുമാർ പി ടി തുടങ്ങിയവർ പങ്കെടുക്കും സമ്മേളനത്തോടനുബന്ധിച്ച് കുമ്പള ടൗൺ കേന്ദ്രീകരിച്ച് പ്രകടനം ഉണ്ടായിരിക്കും
അന്നേ ദിവസം ജില്ലയിലെ എ കെ പി എ സ്റ്റുഡിയോകൾക്കും, അനുബന്ധ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.
സമ്മേളന നഗരിയിൽ 12ഓളം വിവിധ സ്റ്റാളുകളെ അണിനിരത്തിക്കൊണ്ട് ട്രേഡ് ഫെയർ ഉണ്ടായിരിക്കും കൂടാതെ സർക്കാർ
ക്ഷേമനിധി കുടിശ്ശിക അടക്കുന്നതിന് പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും.

Read Previous

കണിച്ചിറയിലെ ചന്ദ്രന്‍ അന്തരിച്ചു

Read Next

കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73