The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

ജനങ്ങൾ ജാഗ്രത: നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ചാ ശ്രമം

 

നീലേശ്വരം:നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ച ശ്രമം. രാമരത്തെ റിട്ടയേർഡ് പിഡബ്ല്യുഡി എൻജിനീയർ രവീന്ദ്രന്റെയും അയൽവാസിയായ രേഷ്മയുടെയും വീടുകളിലാണ് കവർച്ച ശ്രമം നടന്നത് പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും ഒന്നും കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല.മോഷ്ടാക്കൾ ഇറങ്ങിയതായി സൂചന ലഭിച്ച സാഹചര്യത്തിൽ വീട് അടച്ചു പോകുന്നവർ വിവരം പോലീസിനെ അറിയിക്കണമെന്ന് നീലേശ്വരം നീലേശ്വരം പോലീസ് അറിയിച്ചു.

Read Previous

അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു

Read Next

ടീം മാനേജ്മെൻ്റ് ട്രെയിനിങ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73