കാസർകോട് എ എസ് പിയായി പി.ബാലകൃഷ്ണൻ നായർ ചുമതലയേറ്റു.കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡിവൈഎസ്പി ആയിരിക്കെ പ്രമാദമായ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ മികച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് ബാലകൃഷ്ണൻ നായർ. Related Posts:പ്രഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും…കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം…പടിഞ്ഞാറ്റംകൊഴുവലിലെ ചന്തുക്കുട്ടിനായർ അന്തരിച്ചു.സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി…മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംപത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…