The Times of North

നഴ്സിങ്ങ് കോളേജ് ഡേ ഉദ്ഘാടനം ചെയ്തു

സീ മെറ്റ് കോളേജ് ഓഫ് നേഴ്സിങ് ഉദുമ മാക്സ് എങ്കൽസ് കോളേജ് യൂണിയനും സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കോളേജ്‌ഡേ കെസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര മുഖ്യാതിഥിയായി കോളേജ് പ്രിൻസിപ്പാൾ ജെയിംസ് ചാക്കോ അധ്യക്ഷത വഹിച്ചു സ്മിതാറാണി, അലക്സ് ലിവിങ്‌സ്റ്റൺ, പി.എം നന്ദകുമാർ,ആര്യ പ്രേം എന്നിവർ സംസാരിച്ചു പവിത്രൻ സ്വാഗതവും ഡാർവിക ജോസ് നന്ദിയും പറഞ്ഞു

Read Previous

വീനസ് നാരായണൻ അന്തരിച്ചു

Read Next

മുപ്പതിൽക്കണ്ടം ഒറ്റക്കോല മഹോത്സത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73