The Times of North

Breaking News!

ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

എൻ.ജി.ഒ.യൂണിയൻ സമ്മേളനം

കേരള എൻ.ജി.ഒ.യൂണിയൻ വലിയപറമ്പ് യൂണിറ്റ് സമ്മേളനം പടന്നക്കടപ്പുറം റെഡ്സ്റ്റാർ ക്ലബിൽ നടന്നു. യൂണിയൻ നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഇ പിസതീശൻ അദ്ധ്യക്ഷനായി യൂണിറ്റ് സെക്രട്ടറി ഏ.കെ.ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ കമ്മറ്റി ഭാരവാഹികളായി എം.സുമേഷ്. (പ്രസിഡൻ്റ്)
ആർപൂമണി (വൈ: പ്രസിഡൻറ്)
ഇ പി സതീശൻ (സെക്രട്ടറി)
സീന മുന്തിക്കോട്ട് (ജോ: സെക്രട്ടറി)എന്നിവരെ തെരഞ്ഞടുത്തു.

Read Previous

കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി

Read Next

റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73