The Times of North

Breaking News!

അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി   ★  നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു

നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വേണം :ഒപ്പുശേഖരണം ക്യാംപെയിൻ ആരംഭിച്ചു.

രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആരംഭിച്ച ഒപ്പുശേഖരണ പരിപാടിയുടെ ഭാഗമായി കേരളാ വ്യാപാരി-വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചു കൊണ്ട് ഒപ്പുശേഖരണം നടത്തി. വ്യാപാരഭവനിൽ വെച്ച് നടത്തിയ ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻ്റ് ഡോ: നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ്സ് യൂത്ത് വിങ് പ്രസിഡൻ്റ് രാജൻ കളർ ഫുൾ, വനിതാ വിംങ് പ്രസിഡൻ്റ് ഷീനജാ പ്രദീപ്, ലയൺസ് ക്ലബ്ബ് റീജ്യൻ ചെയർപേർസൺ പി. ഭാർഗ്ഗവൻ, സേവാഭാരതി യൂനിറ്റ് പ്രസിഡൻ്റ് ഗോപിനാഥൻ മുതിരക്കാൽ, നോർത്ത് ലയൺസ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് പത്മനാഭൻ മാങ്കുളം, കെ.എസ്.എസ്.പി.എ നേതാവ് എ.വി പത്മനാഭൻ, അസോസിയേഷൻ സെക്രട്ടറി എ.വിനോദ്കുമാർ, ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി സുനിൽ രാജ് എന്നിവർ സംസാരിച്ചു

Read Previous

കാഞ്ഞിരപ്പൊയിലെ ഏലിക്കുട്ടി വര്‍ക്കി അന്തരിച്ചു

Read Next

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73