The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

ചെറുവത്തൂർ: മുംബൈ ആസ്ഥാനമായ ക്ലവർ ടാപ്പ് കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും 28,38,713 രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ ചീമേനി പൊലിസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനത്തെ കെ വി ഗംഗാധരന്റെ മകൻ എൻ വി വസന്തരാജിന്റെ പരാതിയിലാണ് ക്ലവർ ടാപ്പ് കമ്പനിയുടെ സി ഇ ഒ ആയ നവീ മുംബൈയിലെ ജോർഗൺ വെസ്റ്റ് എസ് വി റോഡിലെ രാംലാൽ കോമ്പൗണ്ടിൽ സുശാന്ത് മാലിക്ക്, സ്നേഹ, കൃതിക യാദവ്, ദേവ് എന്നിവർക്കെതിരെ  ചീമേനി പൊലിസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ജൂൺ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് നാലുപേരും ചേർന്ന് വസന്തരാജിൽ നിന്നും പണം തട്ടിയെടുത്തത്.

Read Previous

“ഇനി കർക്കിട തെയ്യങ്ങളുടെ കാലം”

Read Next

പുഴക്കരയിൽ പണം വെച്ച് ചീട്ടുകളി; ആറുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!