നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്.കരയോഗം മന്നംസമാധി ആചരിച്ചു. ഇതിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡണ്ട്, പി.കുഞ്ഞിരാമൻ നായർ, സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻനായർ,എം.മധുസൂദനൻ, ഉണ്ണികൃഷ്ണൻ പുറവങ്കര തുടങ്ങിയവർ സംസാരിച്ചു. Related Posts:മഹാത്മജി അനുസ്മരണം സംഘടിപ്പിച്ചു.നെഹ്രു ജന്മദിനം ആചരിച്ചുനീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ…ചിത്താരി കല്ലിങ്കാലിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ…രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചുഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു