The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു

മാലിന്യ മുക്ത നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി നിലേശ്വരം നഗരസഭ സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചപ്പോൾ നഗരസഭയിലെ മികച്ച വാർഡായി മൂന്നാം വാർഡ് (കിഴക്കൻ കോഴുവൽ) കൗൺസിലറായ ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി (KKDC) ആദരിച്ചു. ചടങ്ങ് നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ  K ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ഷീബയ്ക്ക് മൊമെൻ്റോ നൽകി ആദരിച്ചു.

ചടങ്ങിന് കെ.കെ.ഡി.സി സെക്രെട്ടറി കെ.ദിനേശ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എം. രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഡി.സി. ലൈബ്രറി സെക്രട്ടറി ബാബു എൻ പ്രഭു ആശംസ അർപ്പിച്ചു. മറുപടി പ്രസംഗത്തിൽ തന്നെ ഈ ആദരവിന് അർഹയാക്കിയ മുഴുവൻ നാട്ടുകാരോടും കൗൺസിലർ നന്ദി അറിയിച്ചു. ജോ.സെക്രട്ടറി എ.പ്രകാശൻ നന്ദിയും പറഞ്ഞു.

Read Previous

സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു

Read Next

കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73