The Times of North

Breaking News!

വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

കെ എസ് ടി എ ജില്ലാമാർച്ചും ധർണയും നടത്തി

ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ജില്ലാ മാർച്ചും ധർണ്ണയും നടത്തി.കാഞ്ഞങ്ങാടിനെ ചെങ്കടലാക്കിയ പ്രകടനം സ്മൃതീ മണ്ഡപത്തിൽ നിന്ന് പുറപ്പെട്ടത് മാർച്ച്നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. ടി വി രാജേഷ് എംഎൽഎഉൽഘടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.ബീന അധ്യക്ഷത വഹിച്ചു.ടി. പ്രകാശൻ, ശ്യം ഭട്ട്, കെ. ഹരിദാസ്, വി കെ.ലസിത, കെ വിരാജേഷ് എന്നിവർ സംസാരിച്ചു.

Read Previous

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി

Read Next

കടയ്ക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!