The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

KPA ജനറൽ ബോഡിയോഗം

കക്കാട്ട് പ്രവാസി അസോസിയേഷന്റെ പ്രഥമ ജനറൽ ബോഡിയോഗം കക്കാട്ട് വെച്ച് നടന്നു. യോഗത്തിൽ പുതിയ ഭരണസമിതിയായി

പ്രസിഡന്റ്‌ -പവിത്രൻ തടവളം
1- വൈ പ്രസിഡന്റ്‌ – വിജയൻ തളിയാടത്ത്
2- രാജൻ ടി

സെക്രട്ടറി – രാജീവൻ എ വി
1- ജോ സെക്രട്ടറി – പ്രസാദ് തെക്കേവീട്
2- മോഹനൻ കെ വി

ട്രഷറർ – സുധീഷ് എൻ

കൂടാതെ രാജേഷ്, സുരേഷ് എന്നിവരെയും തിരഞ്ഞെടുത്തു.

Read Previous

കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശി യുവാവ് മരിച്ച നിലയിൽ

Read Next

ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73