The Times of North

കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ അനുമോദിച്ചു

കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ ആൾ ഇന്ത്യ ബിഎസ്സ്, എൻ.എൽ ടെലികോം പെൻഷണേഴ്സ് അസ്സോസിയേഷൻ (എ.ഐ. ബി.ഡി. പി.എ.) ചെറുവത്തൂർ ഘടകം അനുമോദിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.മോഹനൻ പൊന്നാട അണിയിച്ചു. കെ.കെ. വി. നാരായണൻ അധുക്ഷംവഹിച്ചു. കെ. കുഞ്ഞിരാമൻ, സി.വിജയൻ , വി. പി. ബാലചന്ദ്രൻ, കെ.വി. ബാലകൃഷ്ണൻ, പി.വിജയകുമാർ, വി. കരുണാകരൻ , പി.ടി. നാരായണൻ എന്നിവർ സംസാരിച്ചു

Read Previous

നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു

Read Next

സഹകരണജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃയോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73