പരപ്പ -വെള്ളരിക്കുണ്ട് റൂട്ടിൽ കല്ലംചിറ ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് 2പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11-30 നാണ് സംഭവം. ജീപ്പ് ഡ്രൈവർക്കും യാത്രക്കാരനാണ് പരിക്കേറ്റത് പരുക്ക് സാരമുള്ളതല്ല. Related Posts:വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഇനി പുതിയ കരിങ്കൽ…പരപ്പ മർച്ചൻസ് അസോസിയേഷനിൽ ഭിന്നിപ്പ് വിനോദയാത്ര…ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച്…ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ്…നിയന്ത്രണം വിട്ട കാർമറിഞ്ഞ് യുവാവും പിഞ്ചുകുഞ്ഞും…