The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

ജെസിഐ നീലേശ്വരം PSC പരിശീലനത്തിനായി സ്കോളർഷിപ്പ് നൽകുന്നു

ജെസി ഐ നീലേശ്വരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി അർഹരായ അമ്പത് യുവതി യുവാക്കളെ PSC പരിശീലനത്തിലൂടെ സർക്കാർ ജോലിയിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ആറ് ലക്ഷം രൂപയുടെ സ്ക്കോളർഷിപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു .പഠനത്തിൽ മികവ് തെളിയിച്ചവരും സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരിൽ നിന്നുമാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുക.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനമാണ് ലഭിക്കുക. നിരന്തരമായ ഇവാല്യുവേഷനിലൂടെയും മാതൃക പരീക്ഷകളിലൂടെയും നൂറ് ശതമാനം വിജയം ഉറപ്പിക്കാൻ കഴിയുന്ന ഈ പരിശീലന പദ്ധതി തിരുവനന്തപുരം Talent Academy യുടെ നീലേശ്വരം ശാഖയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പ്രിഡിഗ്രി / ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 1.

ബന്ധപ്പെടേണ്ട നമ്പർ

9744774473
6238385119

Read Previous

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍ വോട്ട് രേഖപ്പെടുത്തി

Read Next

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73