The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

ഉപ്പിലിക്കൈ സ്കൂൾ മൈതാനത്തിനായി സർക്കാർ ഭൂമി വിട്ടു നൽകണം

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ സർക്കാർ ഭൂമി സ്കൂൾ മൈതാനത്തിനായി വിട്ടു നല്‍കണമെന്നു പി ടി എ വാര്‍ഷിക ജനറല്‍ബോഡി യോഗം അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചു.
വാഴുന്നോറടിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വി.മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.വി.സജീവന്‍ റിപ്പോര്‍ട്ടും കെ.കെ.സ്‌മിത വരവുചെലവു കണക്കും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ.സി.മുഹമ്മദ്‌കുഞ്ഞി സ്വാഗതവും ടി.പി.രാജേഷ്‌ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സുരേഷ്‌ മോനാച്ച (പ്രസിജന്റ്‌), എം.മനോജ്‌ (വൈസ്‌ പ്രസിഡന്റ്‌), വിജയന്‍ ഉപ്പിലിക്കൈ (എസ്‌എംസി ചെയര്‍മാന്‍), മിനി ഗണേഷ്‌ (മദര്‍ പിടിഎ പ്രസിഡന്റ്‌).

Read Previous

അമൃതം പ്രമോദം പോസ്റ്റർ പ്രകാശനം ചെയ്തു

Read Next

യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!