നീലേശ്വരം പള്ളിക്കരയിൽ പെൺകുട്ടിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് വൈകിട്ട് മൂന്നരയോടെ പള്ളിക്കര സെന്റ് ആൻസ് സ്കൂളിന് സമീപത്താണ് പെൺകുട്ടി തീവണ്ടി തട്ടി മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല നീലേശ്വരം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. Related Posts:തീവണ്ടി തട്ടി രണ്ട് യുവാക്കൾ മരിച്ചുപടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ…കാസർകോട്ട് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽനീലേശ്വരത്തുനിന്നും കാണാതായ മധ്യവയസ്കൻ തലശ്ശേരിയിൽ…യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽകാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ