The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

വീട് നിർമ്മിക്കാൻ ഫണ്ട് കൈമാറി

നീലേശ്വരം എൻ ആർ ഡി സിയും ഹോപ്പ് ചാരിറ്റബൾ ട്രസ്റ്റും കിഴക്കൻ കൊഴുവലിലെ ഇ പി പ്രേമലതക്ക് നിർമിച്ച് നൽകുന്ന വീടിന്റെ ആദ്യ ഗഡു ധനസഹായം കൈമാറി. പ്രേമലതയുടെ കുടുംബവും, കിഴക്കൻ കൊഴുവലിലെ വിവിധ റെസിഡൻസ് അസോസിയേഷനുകളും ചേർന്ന് സ്വരൂപിക്കുന്ന 2 ലക്ഷം രൂപയുടെ ആദ്യ ഗഡു വാർഡ് കൗൺസിലർ ടി വി ഷീബയിൽ നിന്ന് കുഞ്ഞിക്കേളു മാസ്റ്റർ ഏറ്റുവാങ്ങി.

Read Previous

അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

Read Next

മുന്തിക്കോട്ട് നാരായണൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73