The Times of North

Breaking News!

പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.   ★  വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു

ഗർഭിണികൾക്ക് പഴവർഗങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

നീലേശ്വരം:ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യം വ്യാപകമായി നടത്തിവരുന്ന “പോഷൺ പക്കുവാടാ” യുടെ ഭാഗമായി നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ചീർമ്മക്കാവ് അംഗൻവാടി പരിസരത്തെ ഗർഭിണികൾക്ക് പഴങ്ങളുടെ കിറ്റ് വിതരണം ചെയ്തു. നീലേശ്വരം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫുഡ് സ്റ്റോറേജ് ഡിപ്പാർട്ട്മെന്റ് മാനേജർ ലക്ഷ്മൺ നായക് പഴകിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ടി.വി ഷീബ രമേശ് അധ്യക്ഷതവഹിച്ചു. ലത കിണറ്റിൻകര, പത്മനാഭൻ മാങ്കുളം, സഞ്ജയ്, കിരൺ എന്നിവർ സംസാരിച്ചു. അഖില, അശ്വിൻ, അമൽ, സുനിൽ എം കൂടാതെ അംഗൻവാടി കുട്ടികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Read Previous

മടിയൻ വീട്ടിൽ സാവിത്രി അമ്മ അന്തരിച്ചു

Read Next

ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73