
നിലേശ്വരം:സി.പി ഐ (എം) നിലേശ്വരം വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗവും, മുൻ നിലേശ്വരം നഗരസഭ കൗൺസിലറും ദീർഘകാലം ഓർച്ച ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഓർച്ചയിലെ വി. എം പുരുഷോത്തമൻ അന്തരിച്ചു.
മൃതദേഹം തേജസ്വിനി ഹോസ്പിറ്റലിൽ. ഉച്ചക്ക് 12 മണിക്ക് ആനച്ചാൽ എകെജി മന്ദിരത്തിലും, തുടർന്ന് വീട്ടിലും എത്തിക്കും. 2.30ന് സംസ്കാരം നടക്കും