The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

ഒടുവിൽ ‘ആ കാറിനെ പൊക്കി’

റാണിപുരം ടൂറിസം കേന്ദ്രത്തിൽ നിന്ന് അപകടകരമാംവിധം യാത്ര ചെയ്ത കാറിനെ രാജപുരം പോലീസ് പൊക്കി. ബ്രേക്ക് കുറവായതിനെ തുടർന്ന് നന്നാക്കാനായി നിർത്തിയിട്ട മാലക്കലിലെ വർക്ക്ഷോപ്പിൽ വച്ചാണ് രാജപുരം പോലീസ് കെഎ 21 ഇസെഡ് 1003 നമ്പർ കർണാടക രജിസ്ട്രേഷനിലുള്ള കാറിനെ പൊക്കിയത്. ഡിക്കി തുറന്ന് രണ്ട് യുവാക്കൾ അപകടകരമാംവിധം ഇരുന്ന് സഞ്ചരിക്കുന്ന ദൃശ്യമാണ് ‘ദി ടൈംസ് ഓഫ് നോർത്ത്’ ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് പോലീസ് ഈ കാറിനെ കസ്റ്റഡിയിൽ എടുത്തത്.

Read Previous

ഓൺലൈൻ ബിസിനസിൽ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത്22 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Read Next

കൂർമ്മൽ എഴുത്തച്ഛൻ പുരസ്‌കാരം എ വി അനിൽകുമാറിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!