The Times of North

Breaking News!

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

വയനാടിനായി കൈകോർത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ

“നമുക്കൊരുമിക്കാം വയനാടിനായ്” ക്യാമ്പയിൻ ഏറ്റെടുത്ത് കാസർകോട് ജില്ലയിലെ വജ്രജൂബിലി കലാകാരന്മാർ. മഹാ ദുരന്തത്തിന്റെ

സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലൂടെ

അർഹതപ്പെട്ടവരിലേക്ക് എത്തിക്കാൻ ആണ് കേരളസർക്കാർ സാംസ്‌കാരികവകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് കാസർകോട്

‘ ജില്ലയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ പ്രവർത്തനം നടത്തിയത്. ജില്ലയിലെ വജ്രജൂബിലി കലാകാരന്മാർ, പഠിതാക്കൾ, പഠനകേന്ദ്രങ്ങൾ എന്നിവരുടെ സഹകരണത്തോടെ ജില്ലയിൽ നിന്നും 30000രൂപ സമാഹരിച്ചു തുക ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്‌ ബേബി ബാലകൃഷ്ണന് വജ്രജൂബിലി ജില്ലാ കോർഡിനേറ്റർ പ്രവീൺ നാരായണൻ കൈമാറി. ക്ലസ്റ്റർ കൺവീനർമാരായ മുതിരിക്കത്ത്, സുബിൻ നിലങ്കര, ശ്യാംപ്രസാദ്, സുബിൻ, രേവതി കലാകാരന്മാരായ ഹരിത,വൈശാഖ്,സബിൻ,രവി,രജീഷ്, പ്രദീപ്‌, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.

Read Previous

തൈക്കടപ്പുറം വീവേർസ് കോളനിയിലെ ബിഡിതൊഴിലാളി കെ. തമ്പാൻ അന്തരിച്ചു

Read Next

സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!