The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

കയ്യൂർ ഞണ്ടാടിയിൽ ചുഴലിക്കാറ്റ് ലക്ഷങ്ങളുടെ നാശനഷ്ടം

കയ്യൂർ വില്ലേജിലെ ഞണ്ടാടിയിൽ ഇന്ന് രാവിലെ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. ഇന്ന് രാവിലെ 7:40 ആണ് ഞണ്ടാടിയിലെ ഒരു കിലോമീറ്റർ ചുറ്റളവിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് ഞണ്ടാടിയിലെ രവീന്ദ്രന്റെ വീടിനു മുകളിൽ മരം പൊട്ടി വീണ് പൂർണമായും തകർന്നു. റബ്ബർ കവുങ്ങ് വാഴ തെങ്ങ് മാവ് തുടങ്ങിയ നിരവധി കാർഷികവിളകൾ ചുഴലിക്കാറ്റിൽ നശിച്ചു. പലയിടങ്ങളിലും വൈദ്യുതി കമ്പികൾ പൊട്ടിവീണു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.

Read Previous

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുകളിൽ മരംകടപുഴകി വീണു

Read Next

രാമന്തളിയിൽ കാർ കത്തി നശിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!