The Times of North

Breaking News!

ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു   ★  പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

നീലേശ്വരം:പള്ളിക്കര കോസ്മോസ് സെവൻസ് 24 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 18ന് ) വൈകിട്ട് നാലുമണിക്ക് നടക്കും.നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം റോയൽ ടവേഴ്സിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർമാൻ ടിവി ശാന്ത മുഖ്യാതിഥിയാകും.

Read Previous

വനിതാ ഡോക്ടറുടെ കൊല: കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

Read Next

കോറോത്ത് തറവാട്ടിൽ രാമായണമാസാചരണം സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73