The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

വെടിമരുന്നു ദുരന്തം കമ്മറ്റിക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

കൃത്യമായ മാനദണ്ഡം പാലിക്കാത്ത ഒരു ആരാധനാലയത്തിനും ഒരു കാരണവശാലും കരിമരുന്ന് പ്രയോഗത്തിന് അനുവാദം നൽകരുതെന്നും ഇത്തരം ദുരന്തങ്ങൾ നടന്നാൽ കമ്മറ്റി ഭാരവാഹികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും ദുരന്തബാധിതർക്കുള്ള ആശുപത്രി, കുടുംബ സഹായം നിർബന്ധമായും ബന്ധപ്പെട്ട ആരാധനാലയ കമ്മറ്റിയിൽ നിന്ന് ഈടാക്കണമെന്നും അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ആന്റ് ഗ്രന്ഥാലയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ഡി.ജി.പി, കലക്ടർ, എസ്.പി എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകി. നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണപെട്ടവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. പ്രവർത്തക സമിതി യോഗത്തിൽ ജയരാജൻ ടി. അധ്യക്ഷനായി. സെക്രട്ടറി വിനോദൻ കെ.പി, മുങ്ങത്ത് വിജയൻ പ്രസംഗിച്ചു.

Read Previous

ശാന്തതയും പച്ചപ്പും നുകർന്ന് സേവനത്തിന്റെ മഹത്വം മനസിലാക്കി ആശ്രമത്തിലെ പ്രകൃതി പഠന ക്യാമ്പ്

Read Next

വി.ഡി സതീശന്റേയും ഷാഫിയുടെയും വാട്ടർ ലൂ ആകുമോ പാലക്കാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73