The Times of North

Breaking News!

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി   ★  ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

എളേരി കുണ്ടുപൊയിലിലെ സി.ശശിധരൻ അന്തരിച്ചു

എളേരി കുണ്ടു പൊയിലിലെ പരേതരായ ചിണ്ടൻ നായർ – ലക്ഷ്മി അമ്മ ദമ്പതികളുടെ മകൻ സി. ശശിധരൻ (63) അന്തരിച്ചു. ഭാര്യ: ചിരക്കര സാവിത്രി (വട്ടക്കല്ല്) മക്കൾ : അരുൺകുമാർ. സി. എസ് (അധ്യാപകൻ കൊട്ല മുഗർ ഹയർ സെക്കൻ്ററി സ്ക്കൂൾ), അനുരാജ്.സി.എസ് ( ഫിസിയോ തെറാപ്പിസ്റ്റ് ) ബേഡകം താലൂക്ക് ഹോസ്പിറ്റിൽ ). മരുമകൾ: ദീപതി. ആർ (വയനാട് പടിഞ്ഞാറെത്തറ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ (മാങ്ങോട്), ജാനകി (കോളംകുളം), ശോഭ(എളേരി ).

Read Previous

‘വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം’; വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

Read Next

സപ്ലെയ്കോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73