നീലേശ്വരം: കൊട്ടറ കോളനിയിലെ പരേതനായ എം പി നാരായണൻറെ ഭാര്യ സി കല്യാണി( കുടക് അമ്മായി 95) അന്തരിച്ചു. മക്കൾ: ദേവകി,ശേഖരൻ, ഭരതൻ( കൊട്ടറ),രോഹിണി (തൈക്കടപ്പുറം), ഭാസ്കരൻ (കൊട്ടറ). മരുമക്കൾ: നാരായണൻ (തൈക്കടപ്പുറം), ഷൈലജ (കണിച്ചിറ) ,മാലതി,ലസിത, പദ്മിനി . Related Posts:ആണൂർ സെൻട്രലിലെ കരിയാന്തിൽ ദേവകി നിര്യാതയായിതൃക്കരിപ്പൂർ തെക്കേ മാണിയാട്ടെ ടി.രാജൻ (വയലോടി രാജൻ)…ഒഴിഞ്ഞവളപ്പിലെ എ ശ്രീനിവാസൻ അന്തരിച്ചുശ്രീ നാരായണ ഗുരുജയന്തി സമുചിതമായി ആചരിച്ചുപാൽ ഗുണമേന്മാ ബോധവൽക്കരണം നടത്തിതോട്ടം -തൈക്കടപ്പുറം തീരദേശ റോഡ് മെക്കാഡമായി മാറും