തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു . പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. Related Posts:യുവതിയെ പീഡിപ്പിച്ചു ഗൾഫിലേക്ക് കടന്നപ്രതി…ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ ഇടിച്ചുകയറിഅവസാനിക്കാത്ത ആകാശചതികള്‍, അബുദബിയിൽ ജനകീയ സദസ്സ്…എറണാകുളത്തെക്ക് ട്രെയിൻ കയറിയ യുവതിയെ കാണാതായികുവൈറ്റ് ദുരന്തം: മരിച്ചവരുടെ മൃതദേഹങ്ങളുമായി…ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍…