The Times of North

Breaking News!

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

ബാങ്ക് ഓഫ് ബറോഡ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി

കരിന്തളം:ബാങ്ക് ഓഫ് ബറോഡ കാലിച്ചാമരം ബ്രാഞ്ച് കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ കൈമാറി. കരിന്തളം ഫിസിയോതെറാപ്പി സെന്ററിൽ വെച്ച് നടന്ന പരിപാടി കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി. പി. ശാന്ത ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ്‌ കെ പി. നാരായണൻ അധ്യക്ഷനായി.ബാങ്ക് മാനേജർ പാർവ്വതി. എസ്. എച്ച്.ഉപകരണങ്ങൾ കൈമാറി. കരിന്തളം ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പാൾ കെ വിദ്യ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിന, സൊസൈറ്റി ഡയറക്ടർ. സി. ഗംഗധരൻതുടങ്ങിയവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി എൻ സി നളിനാക്ഷൻ സ്വാഗതം പറ

Read Previous

പട്ടേന ജനശക്തി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു 

Read Next

സൂര്യ ഗോപാലൻ എൽഡിഎഫ് സ്ഥാനാർത്ഥി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73