
നീലേശ്വരം: വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ (65) അന്തരിച്ചു. ഭാര്യ : കെ.എം നാരായണി. മക്കൾ : എ വി മനോജ് (ദുബായ്), എ വി മഹേഷ് (ഇലക്ട്രീഷൻ), കെ എം മഞ്ജുഷ. മരുമക്കൾ: കെ പ്രഭാകരൻ (ദുബായ്), പി കെ ദുർഗ. സഹോദരങ്ങൾ:കെ എം കമലാക്ഷി കൂടാനം, പരേതനായ എ വി ബാലൻ (വട്ടപ്പൊയിൽ).