The Times of North

Breaking News!

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി   ★  ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

അനിൽ കുരുടത്തിന്റെ മാതാവ് അന്തരിച്ചു

മലയാള മനോരമ കണ്ണൂർ സ്പെഷൽ കറസ്പോണ്ടന്റ് അനിൽകുരുടത്തിന്റെ മാതാവ് റിട്ട. അധ്യാപിക മുക്കം കുമാരനെല്ലൂർ കുരുടത്ത് പി. തങ്കം (79) അന്തരിച്ചു .

ഭർത്താവ്: പരേതനായ കുരുടത്ത് രാരുക്കുട്ടി നായർ. മറ്റു മക്കൾ: കെ. ഷാജി (പ്രഫസർ, മെക്കാനിക്കൽ എൻജിനീയർ , ഗവ: എഞ്ചി: കോളജ് കോഴിക്കോട്) , കിഷോർ കുരുടത്ത് (എൻജിനീയർ , അബുദാബി). മരുമക്കൾ : മീരാബായ് എൻ.കെ.(അധ്യാപിക. ചിന്മയ വിദ്യാലയ കണ്ണൂർ ), ശാന്തിനി (അസി. പ്രഫ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്) , രശ്മി ഹരിദാസ് (കുഞ്ഞിമംഗലം, പയ്യന്നൂർ ).

സംസ്കാരം ഇന്ന് (8) വൈകിട്ട് 4 ന് മുക്കം കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റും പടിയിലെ വീട്ടു വളപ്പിൽ .

Read Previous

കുടുംബയോഗം നടത്തി

Read Next

ലോക ആരോഗ്യ ദിനത്തിൽ മാരത്തോൺ സംഘടിപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73