The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

പോലീസിൽ പരാതി നൽകിയ വയോധികനെ ആക്രമിച്ചു

പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ വയോധികനെ റോഡിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് വീശിയും ഇരുമ്പ് വടികൊണ്ട് അടിച്ചും പരിക്കേൽപ്പിച്ചു. കരിവേടകം ഇല്യാസ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ബി .മജീദിനെ 75യാണ് കരിവേടകത്തെ ഖാദർ ആക്രമിച്ചത്. നേരത്തെ ഖാദരിനെതിരെ ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം കാദറിനെതിരെ പോലീസ് കേസെടുത്തു.

Read Previous

ഇന്ന് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ;പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‍യു

Read Next

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!