The Times of North

Breaking News!

അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി   ★  നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു

ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ സമ്മേളനം നടത്തി

നീലേശ്വരം : ഓൺലൈൻ, സെറ്റ്, എഴുത്ത് ലോട്ടറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ആവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ സമ്മേളനം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് മുഖ്യപ്രഭാഷണം നടത്തി. മഡിയൻ ഉണ്ണിക്കൃഷ്ണൻ, എം.സി.തോമസ്, സി.വി.ഭാവനൻ, എറുവാട്ട് മോഹനൻ, ടി.വി.കുഞ്ഞിരാമൻ, കെ.സുരേഷ് കുമാർ, ശശികുമാർ പടിഞ്ഞാത്ത്, സി.വിദ്യാധരൻ, കെ.സുകുമാരൻ, കെ.എം.ശ്രീജ, തങ്കമണി പാലാത്തടം, എം.കെ.മോഹനൻ, എം.വി.മിനി, എം.മോഹനൻ, കെ.മംഗളാദേവി എന്നിവർ സംസാരിച്ചു.

Read Previous

കെട്ടിടത്തിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവും ബിയറും പിടികൂടി

Read Next

ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73