The Times of North

Breaking News!

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം   ★  മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .   ★  കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്   ★  മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു   ★  നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ 'നാട്ടിലെ പാട്ട്' നാടകത്തിന് രംഗാവിഷ്ക്കാരം

വധശ്രമ കേസിലെ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ

ഏഴ് വർഷമായി വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ ബേക്കൽ ഇൻസ്പെക്ടർ എസ്. അരുൺ ഷാ, എസ്.ഐ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. പെരിയ കുണിയ സൈനബ മൻസിലിലെ എസ്.കെ. സലീമിനെയാണ് അറസ്റ്റ് ചെയ്തത്.

2017 -ൽ ബേക്കൽ പോലീസ് രജിസ്റ്റർചെയ്ത വധശ്രമ കേസിൽ പ്രതിയാണ് സലീം

Read Previous

ആലപ്പുഴ പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു

Read Next

നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73