കോഴിക്കോട്ടേക്ക് ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവതിയെ കാണാതായതായി പരാതി. ഏണിയാടി മൂലയിലെ അസറുദ്ദിന്റെ ഭാര്യ ഹസീബ (26)യെയാണ് കാണാതായത്.മാതാവ് നൽകിയ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞ് ഭർത്താവ് നാടുവിട്ടുഭീമനടി കുന്നുംകൈയിൽ നിന്നും യുവതിയെ കാണാതായിആശുപത്രിയിലേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായിഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയെ കാണാതായി17 കാരനെ കാണാതായതായി പരാതികലശം കാണാൻ പോയ 18കാരിയെ കാണാതായി