The Times of North

Breaking News!

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിനും ക്രൂര പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

നീലേശ്വരം : ഫോൺ വിളിക്കുന്നതിലും ജോലിക്ക് പോകുന്നതിലും സ്വന്തം വീട്ടിൽ പോകുന്നതിലും ക്രൂരമായി പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പാലായിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയായ കരിന്തളം തോളേനിയിലെ അഞ്ജനഷാജുവിന്റെ(27) പരാതിയിൽ ഭർത്താവ് നീലേശ്വരം പാലായിലെ വസന്തയുടെ മകൻ സവിന്റെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 2019 ജൂലൈയിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. പിന്നീട് ഭർതൃവീട്ടിൽ താമസിച്ചു വരുന്നതിനിടയിലാണ് തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതെന്ന് അഞ്ജന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

Read Previous

ബ്രിസ്റ്റാളിൽ സമൂഹ രാമായണ പാരായണ യജ്ഞം നടത്തി

Read Next

നഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!