The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

പകർച്ചവ്യാധി പകരാൻ ഇടയാക്കും വിധം പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിച്ച യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മാലിന്യം തള്ളാൻ ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.ദേളി ജംഗ്ഷനിലെ മിസിരിയാമൻസിൽ ഉസ്മാൻ സുലൈമാൻ മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ സാബിർ ഇമ്രാന് (42) എതിരെയാണ് കേസെടുത്തത്. ഇയാൾ ഓടിച്ച കെഎൽ 14 -47 52 നമ്പർ സ്കൂട്ടർ ആണ് പിടിച്ചെടുത്തത്.കഴിഞ്ഞദിവസം രാത്രി ചട്ടഞ്ചാൽ – ദേളി റോഡരികിലാണ് ഇയാൾ മാലിന്യം തള്ളാൻ ശ്രമിച്ചത്. സംഭവം കണ്ട മേൽപ്പറമ്പ് എസ് ഐ എ. എൻ സുരേഷ് കുമാറാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

Read Previous

കരുവാച്ചേരിയിലെ ബിഎസ്എൻഎൽ കോ ആക്സിയൽ സ്റ്റേഷനിൽ കവർച്ച.

Read Next

ചോയ്യങ്കോട് ബാറ്ററി കടയിൽ വൻ കവർച്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!