The Times of North

Breaking News!

സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം   ★  മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .   ★  കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്   ★  മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

കോടതി ഉത്തരവ് ലംഘിച്ച് ഗാനമേള നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിൽ ഗാനമേള നടത്തി പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് ക്ഷേത്ര ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർമാർക്കും എതിരെ പരിയാരം പോലീസ് കേസെടുത്തു. പരിയാരംപുളിയൂൽ വണ്ണാം വച്ചികാവ് ക്ഷേത്രം ഭാരവാഹികളായ പി.ഗോവിന്ദൻ ,സി.വി.ജനാർദ്ദനൻ, മൈക്ക് ഓപ്പറേറ്റർമാരായ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എം.രാജീവൻ, പിലാത്തറ സിഎംനഗറിലെ ജസ്റ്റിൻ ഷാജി എന്നിവർക്കെതിരെയാണ് പരിയാരം എസ്.ഐ.സി.പുരുഷോത്തമൻ കേസ്എടുത്തത്.

Read Previous

നീലേശ്വരം ബസ് സ്റ്റാൻഡ് നിർമാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് നീട്ടിവെച്ചു

Read Next

വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73