The Times of North

Breaking News!

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു   ★  അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ അ ടക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർച്ച ചെയ്തു. ആക്സിസ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് വാനിന്റെ ചില്ല് തകർത്ത്‌ കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.പണവുമായി എത്തിയ വാൻ കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷം ജീവനക്കാർ എടിഎമ്മിന്റെ ബോക്സുകൾ ക്രമപ്പെടുത്തുന്നതിനിടയിലാണ് വാനിന്റെ ചില്ല് തകർത്ത് പണം കവർച്ച ചെയ്തത്. പോലീസ് കാവലില്ലാതെയാണ് പണം കൊണ്ടുവന്നത്. വാനിനേയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read Previous

മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

Read Next

ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ ഏജന്‍സി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73