The Times of North

Breaking News!

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.   ★  ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം 160 ഓളം കുരുന്നുകളുടെ സർഗ്ഗ വേദിയായി   ★  ബങ്കളം കൂട്ടപ്പുന്നയിലെ തിക്കരവീട്ടിൽ ലക്ഷ്മി അന്തരിച്ചു   ★  ഇ. കെ. നായനാരുടെ മരുമകൻ കെ. സി. രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു.   ★  ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു   ★  വായനാവസന്തത്തിൽ താരമായി ചന്തേരയിലെ അലൻ   ★  വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചു   ★  കുട്ടിക്ക് മഹീന്ദ്ര ബൊലേറോ ഓടിക്കാൻ കൊടുത്ത പിതാവിനെതിരെ കേസ്   ★  എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ   ★  നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

കൗതുകമുണർത്തി സെന്റ് ആൻസ് എ. യു .പി സ്കൂളിലെ ശാസ്ത്രോത്സവം

സമഗ്ര ശിക്ഷാ കേരളം 2023 – 24 , രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5, 6 ,7 ക്ലാസിലെ വിദ്യാർത്ഥികൾക്ക് സെന്റ് ആന്‍സ്
എ .യു .പി സ്കൂളിൽ നടത്തില ശാസ്ത്രോത്സവവും ഗണിതോത്സവവും കൗതുകമായി
ഇതിനു മുന്നോടിയായി
ക്ലാസ്തലത്തിൽ ക്വിസ് മത്സരം ,പ്രോജക്ട് നിർമ്മാണവും സംഘടിപ്പിച്ചു.എന്നിവ നടത്തി . ശാസ്ത്ര ഗണിത ഉത്സവം പിടിഎ പ്രസിഡന്റ്
വി. വി രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ കുട്ടിശാസ്ത്രജ്ഞൻമാരുടെ നിരവധി പരീക്ഷണങ്ങളും വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ,
200- ഓളം പ്രോജക്ടുകൾ, ഗണിത ഉൽപ്പന്നങ്ങൾ ,ഗണിത ചാർട്ടുകൾ എന്നിവ ശാസ്ത്ര ഗണിത ഉത്സവത്തിന് മികവേകി. ഉത്സവത്തിന് ശാസ്ത്ര ഗണിത അധ്യാപകർ നേതൃത്വം നൽകി

Read Previous

ജെസിഐ ദാൻ സംഘടിപ്പിച്ചു

Read Next

ചരിത്രം കുറിച്ച് മനുഷ്യചങ്ങല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73